ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Sunday, May 27, 2012

എന്നും വലിയവൻ


ജീവിത യാത്രയിൽ
വേഷങ്ങൾ പലതുമെൻ
കാലങ്ങൾ കോലങ്ങൾ
പലതുമെൻ നിഴൽ

ജീവന്റെ തുടിപ്പുകൾ
നാളങ്ങളായെൻ
വീളക്കുകളായ്
ശോഭിതമാകുന്നു..

ശോഭിക്കുവാനായ്
എനിക്കെന്നും എൻ
-ജീവൻ
ആയുസ്സും ആരോഗ്യം
നല്കിടുന്നു.

എനിക്കായ് ജീവൻ
നല്കിയ ദൈവം
സ്തുത്യർഹമായെൻ
നെഞ്ചിനുള്ളിൽ

നന്ദിയോടെന്നും
നാം
സുജൂതിലാണ്ടിടും
ദൈവം നമുക്കെന്നും
കാരുണ്ണ്യവാനും

കരുണാ നിധിയായ്
കാരുന്യം ചൊരിഞ്ഞീടും
നീയാണെന്നും വലിയവൻ
റബ്ബേ...

3 comments:

  1. കൊച്ചു ജാലകത്തിന് ആശംസകള്‍!

    ReplyDelete
    Replies
    1. കൊച്ചു ജാലകത്തിൽ വ്ന്നതിന്ന് ഒത്തിരി നന്ദി അരിയിക്കുന്നു.... വീണ്ടും വരിക...

      Delete