ഈ കൊച്ചു ജാലകത്തിലൂടെ ഒരു മെഴുകുതിരി നാളമായ് വെട്ടം വിതറിടാം....

Visitors

Tuesday, July 31, 2012

റമദാൻ അമ്പിളി
സമ്പന്നനും ദരിദ്രനും
ഒരുപോലെ...
പട്ടിണി കിടപ്പൂ
ഈ മാസം..
ആകാശം നിറഞ്ഞു
നില്ക്കും
മേഘങ്ങൾക്കിടയിൽ
റമദാൻ അമ്പിളി
പിറന്നതുമുതൽ..
പ്രഭാവലയം
നിറഞ്ഞു നില്ക്കും
വ്രതവിശുദ്ധിയിൽ..
ചെറിയവൻ വലിയവൻ
എന്നും ഒരുപോൽ..
വിശുദ്ധിയേറും
മനസ്സിന്നുടമയായ്
മാറുവതും
ഈ മാസം..
വികാരവിചാരം
അകറ്റി നില്പ്പൂ..
തിന്മ വെടിഞ്ഞു
വിശുദ്ധമാക്കും
റംദാൻ പുലരി
പിറന്നു നില്പ്പൂ..
കൈവരിച്ച വിശുദ്ധി
തീർത്തും
കടലിലെറിയാതെ
കാത്തീടേണം..
സന്മനസ്സിന്നുടമയായ്
വാഴണം
സന്മാർഗ്ഗത്തിൽ
മുഴുകിടേണം..

18 comments:

 1. കൊള്ളാം എനി പെരുന്നാള്‍ കവിത എഴുതൂ...

  ReplyDelete
  Replies
  1. പെരുന്നൾ കവിത തീർചയായും വേണം... ഇന്നതെ സാഹചര്യങ്ങൾ എഴുതിപ്പിക്കുമല്ലൊ....

   Delete
 2. ഇഷ്ടപ്പെട്ടു .അഭിനന്ദങ്ങള്‍ ,,,,,,,,,,വീണ്ടും വരാം

  ReplyDelete
 3. റമദാന്‍ കവിത ഇഷ്ടമായി...പരിശുദ്ധ മാസത്തില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ....

  ReplyDelete
  Replies
  1. ആമീൻ... അള്ളാഹു സുബ്ഹാനഹുവതാല എത്ര എത്ര സൌഭാഗ്യങ്ങളാൺ നമുക്ക് ചെയ്തു തന്നത്.. അതിന്റെ മഹത്വം അറിയണമെന്നുണ്ടെങ്കിൽ കണ്ണുള്ളവൻ ക്കണ്ണില്ലാത്തവനിലേക് നോക്കട്ടെ.. കൈ ഉള്ളവൻ കൈ ഇല്ലതവനിലേക്ക് നോക്കട്ടെ.. കാലുള്ളവൻ കാലില്ലാത്ത്വനിലേക്ക് നോക്കട്ടെ.. കാതുള്ളവൻ കാതില്ലാത്തവനിലേക്ക് നോക്കട്ടെ.. ഇത്രയും അനുഗ്രഹങ്ങൾ നല്കിയ ദൈവത്തൊദ് നാം അടുക്കണം.. അവന്ന് നന്ദി ചെയ്യണം.. നാം ചെയ്യുന്ന ഇബാദത്തുക്കൾ ഒന്നും തന്നെ അവൻ നമുക്ക് നല്കിയ അനുഗ്രഹങ്ങളുടെ അടുത്തേക്ക് പോയിട്ട് ഒരംശം പോലും ആകുകയില്ല....

   നന്ദി... വീണ്ടും വരണം....

   Delete
 4. നന്മകളും അനുഗ്രഹങ്ങളും ആശംസിക്കുന്നു

  ReplyDelete
  Replies
  1. തങ്ക്യൂ അജിത്തേട്ടാ..... വീണ്ടും വരണം... തെറ്റുകൾ പറഞ്ഞു തരണം...

   Delete
 5. Replies
  1. നന്ദി.. വീണ്ടും വരുമെന്ന വീണ്ടും എന്നെ സഹിക്കാൻ തയ്യാറാണെന്ന പ്രതീക്ഷയോടെ...

   Delete
 6. നന്മകള്‍ നേരുന്നു ... ഈ റമദാന്‍ മാസത്തില്‍ കവിതകള്‍ ഇനിയും വരട്ടെ റാഷീയില്‍ നിന്നും ..!

  ReplyDelete
  Replies
  1. അങ്ങനയാകട്ടെ.... വീണ്ടും വരിക എന്ന് പറയുന്നത്കൊണ്ട് ഒന്നും തോന്നരുത്.. ആഗ്രഹം കൊണ്ട് പറഞ്ഞുപോകുന്നത..... ഹ ഹാ ഹ... :)

   Delete
 7. റമദാന്‍ ചിന്തകള്‍ നന്നായി.. അല്ലാഹു അനുഗ്രഹിക്കട്ടെ

  ReplyDelete
 8. കുറച്ചു വൈകി എന്നാലും ..നന്നായിട്ടുണ്ട് റമദാന്‍ ചിന്തകള്‍ ..തിരയുടെ ആശംസകള്‍

  ReplyDelete
 9. hai rashid my email id rashidpadikkal@gmail.com

  ReplyDelete