ഓർമ്മകൾ മാത്രം
കരയുവാനാകാതെ ഹൃദയം വിതുമ്പുന്നു
ഹൃദയത്തിൻ താളം പിഴച്ചിടുന്നു.
വർണ്ണം വിതച്ചൊരു വെണ്മേഘക്കൂട്ടങ്ങൾ
അകലുന്നു ശൂന്യത ബാക്കിയാക്കി.
എങ്ങും അലയുവാൻ ഏകനായ് ഞാനിന്ന്
ലോകം ഒട്ടുക്കും ചുറ്റിടുന്നു.
ഒറ്റപ്പെടുത്തലായ് ജീവിതം ഇന്നൊരു,
ഭ്രാന്തനായ് പാരിൽ അലഞ്ഞിടുന്നു.
ദുഃഖം നിറച്ചൊരു കാർമേഘക്കൂട്ടങ്ങൾ
നിരയായ് വാനം നിറഞ്ഞു നിന്നു.
അലയുവാൻ മാത്രമായ് പാരിതിൽ ഞനിന്ന്,
ജീവിതം ബാക്കിയായ് ശൂന്യതയിൽ.
എന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ
ഓർമകൾ മാത്രം കൂട്ടിനായി...
നല്ല ഒഴുക്കുള്ള വരികൾ
ReplyDeleteഈ കൊച്ചു ജാലകത്തിൽ വന്ന് എന്നെ സഹിച്ചതിൻ ഞാൻ ഒത്തിരി നന്ദി അറിയിക്കുന്നു... വീണ്ടും വരുമെന്നും വിശ്വസിക്കുന്നു...
DeleteThis comment has been removed by the author.
ReplyDeletemanoharamaya Varikal....
Deleteനന്ദി കൂട്ടുകാരാ... വീണ്ടും വരിക...
Deleteഓർമകൾ മാത്രം കൂട്ടിനായി..കൊള്ളാം !!
ReplyDeleteകൊചുമോൾ ചേച്ചിക്ക് ഒരായിരം നന്ദി.... ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു....
DeleteaaSamsakal.
ReplyDeletethank u.. come again...
Deleteഈ കൊച്ചുജാലകത്തില് ആകെ ഓഫ് മൂഡ് ആണല്ലോ...
ReplyDeleteചീര് അപ് ബോയ്...
നമ്മുടെ അവസരങ്ങളും അനുഭവങ്ങളും സാഹചര്യങ്ങളും വിഷമങ്ങളും സന്തൊഷങ്ങളും അങ്ങനെ എല്ലാം കൂടിയാണല്ലൊ കവിതകൾ എഴുതിക്കുന്നത്.. നമ്മളിൽ എതാണൊ കൂടുതലായി കവിത എഴുതുന്ന അവസരത്തിൽ നില്കുന്നത് അതായിരിക്കുമല്ലൊ നമ്മുടെ കവിതകളിൽ പ്രതിജ്ജ്വലിക്കുക.. അജിത്ത് ഏട്ടാ... ഒരുപാട് നന്ദിയുണ്ട് ട്ടോ... ഇത്രയും മോശമായ രീതിയിൽ എഴുതിയിട്ടും നിങ്ങളൊക്കെ എന്നെ സഹിച്ച് വീണ്ടും എന്റെ കൊച്ചു ജാലകത്തിൽ വന്നു നോക്കുന്നുണ്ടല്ലൊ.. ഒരുപാട് സന്തോഷമായിട്ടൊ.....
Deleteഎനി എന്നെ കരയിപ്പിച്ചാല്‍ ഞാനീ വഴിക്ക് വരില്ല!!
ReplyDeleteഇക്കാ.... വിഷമിക്കണ്ടാ ട്ടോ...! ഇനി കരയിപ്പിക്കില്ല.... എന്നെ സഹിചതിന്ന് ഒരായിരം അല്ല ഒരു പതിനായിരം നന്ദി........ വീണ്ടും വരിക..
Deleteകവിതയുടെ കീഴില്‍ ഷാജുവിന്റെ കമന്റ് ഉണ്ടോന്നു നോക്കുക എന്റെയൊരു ശീലമാണ്.
ReplyDeleteഇതില്‍ ആദ്യത്തെ കമന്റ് ഷാജുവിന്റെതാണ്.
റാഷിദ്, വണ്ടി മുന്നോട്ടു പോകട്ടെ.
ആശംസകള്‍ !
ഷാജുക്കയുടെ കമ്മന്റ് എനിക്ക് ആദ്യമായാൺ കിട്ടുന്നത്....
Deleteഎന്തായാലും നിങ്ങളെല്ലവരും വന്നതിൽ ഒത്തിരി സന്തോഷമുണ്ട്.. വീണ്ടും വരിക...
ബ്ലോഗ് എഴുതുന്നു എന്ന
ReplyDeleteധിക്കാരത്തിന്, ബ്ലോഗര്‍
എന്നെന്നെ പുച്ഛിച്ചുതാണ്,
ഈ ലോകം.................
http://velliricapattanam.blogspot.in/
സാരമില്ല എല്ലാം നമു ശരിയാക്കാം..... വിഷമിക്കണ്ടാട്ടോ....
Deleteആ ഓര്‍മ്മകള്‍ മായാതെ ഇരിക്കട്ടെ...
ReplyDeleteനന്ദി വീണ്ടും വരിക
Deleteഇന്നത്തെ അനുഭവങ്ങൾ നാളത്തെ ഓർമ്മകൾ...
ReplyDeleteനല്ല അനുഭവങ്ങൾ വരട്ടെ. നല്ല കവിത
എന്റെ കൊച്ചു ജാലകത്തിലെക്ക് സ്വാഗതം.. വന്നതിനും മുഖം കാണിച്ചതിനും ഹൃദ്ദ്യമായ നന്ദി അറിയിക്കുന്നു.... വീണ്ടും വരണമൊ കെട്ടോ.. എട്ടാ....
Deleteകരയുവാനാകാതെ ഹൃദയം വിതുമ്പുന്നു
ReplyDeleteഹൃദയത്തിൻ താളം പിഴച്ചിടുന്നു !!!
ഹൃദയം വിദുമ്പിപ്പോയൊ ചേച്ചി.... നന്ദി വീണ്ടും വരിക.. കൂടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക....
Deleteറാഷിദിന്റെയുള്ളില് കവിതയുണ്ട്... നല്ല ഒഴുക്കുള്ള വരികളാണ്. ആശംസകള്‍. എന്നാല്‍ ഈ നെഗറ്റീവ് ചിന്തയോട് എനിക്കു യോജിപ്പില്ല. ജീവിതത്തില്‍ എന്തെല്ലാം പോസിറ്റീവ് അനുഭവങ്ങളുണ്ട്. അവയെക്കുറിച്ച് എഴുതൂ. കാത്തിരിക്കുന്നു, അത്തരം കവിതകള്‍ക്കായി...
ReplyDeleteനമ്മുടെ മനസ്സ് എന്താണൊ ആശിക്കുന്നത് അത് നഷ്ടമാകുമ്പോൾ നിരാശയുടെ ആഴക്കടലായ് മാറും നമ്മുടെ മനസ്സ്... നമ്മുടെ മനസ്സെന്താണൊ അതായിരിക്കും കവിതകളിൽ പ്രതിജ്ജ്വലിച്ചു നില്കുന്നത്... അതാൺ ഇവിടെയും... അതുമാത്രം... ഈ കൊച്ചു ജാലകത്തിൽ മുഖം കാണിച്ചതിന്ന് നന്ദി അറിയിക്കുന്നു... വീണ്ടും വരിക....
Deleteഒറ്റപ്പെടലിന്റെ വ്യഥകള്‍ നിറഞ്ഞു നില്ക്കുന്ന വരികള്‍ ...ആശംസകളോടെ ..
ReplyDeletethanku dear brother...
Deleteഎഴുതാനുള്ള കഴിവിനെ ദുഃഖത്തില്‍ ചാലിക്കാതെ കൂടുതല്‍ എഴുതൂ.. വരികള്‍ക്ക് ഒഴുക്കുണ്ട്.. ലളിതമാണ്..
ReplyDeletethanks a lot.. come again...
Deleteഇഷ്ടമായി ആശംസകള്‍
ReplyDeletethanks a lot.. come again... or just visit again..........
Deleteനല്ല കവിത.... ഇത്രയ്ക്ക് വിഷമം ഉണ്ടോ ഈ കൂട്ടുകാരന്...????
ReplyDeleteഎല്ലാ വിഷമങ്ങളും മാറി.., അതെല്ലാം കവിതകളില്‍ പ്രതിഫലിക്കുമാരകട്ടെ....
ഓള് ദി വെരി ബെസ്റ്റ്...........,...
താങ്ക്യു...... വീണ്ടും വരണം....
Deleteഎന്നുമീ ഓർമയിൽ അലയടിച്ചുയരുവാൻ
ReplyDeleteഓർമകൾ മാത്രം കൂട്ടിനായി...
താങ്ക്യു...... വീണ്ടും വരണം....
Deleteനന്നായി,ആശംസകള്‍
ReplyDeleteതാങ്ക്യു...... വീണ്ടും വരണം....
Deleteനല്ല ഈണം റാഷിദ്, ഇഷ്ടപ്പെട്ടു!
ReplyDeleteതാങ്ക്യു...... വീണ്ടും വരണം....
Deleteഈണവും താളവും ലയവും എല്ലാം ഉണ്ട് കവിതയില്‍ എന്നാല്‍ സാഹിത്യപരമായ ഒരു സമീപനം ഇല്ല എന്ന് മാത്രം.... പദസമ്പത്തുകള്‍ കവിതയ്ക്ക് പരമപ്രധാനമാണ്..... അല്‍പ്പം ശ്രദ്ധിച്ചാല്‍ താങ്കള്‍ക്ക് അത് കവിതയില്‍ കൊണ്ടുവരാം.... അതിനുള്ള കഴിവ് താങ്കള്‍ക്ക് ഉണ്ട്.... അഭിനന്ദനങ്ങള്‍....
ReplyDeleteതാങ്ക്യു...... വീണ്ടും വരണം....
Deleteവിഷാദഭാവം വഴിയുന്ന നല്ല വരികള്‍ .
ReplyDeleteതാങ്ക്യു...... വീണ്ടും വരണം....
Delete